ഇ-വേസ്റ്റില്ലാതെ ഇടുക്കി കളക്ട്രേറ്റ്: ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശേഖരണം തുടങ്ങി!!!
പൈനാവ്: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ടത്തിയ ഇലക്ട്രോണിക് മാലിന്യ ശേഖരണ പരിപാടി അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ ഇ-വേസ്റ്റ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന് മുന്‍കൈയ്യെടുത്ത് ക്ലീന്‍ കേരള കമ്പനി മുഖേനയാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്.
പദ്ധതിയുടെ തുടക്കത്തില്‍ ഇടുക്കി പോലീസ് ക്യാമ്പില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമായി അഞ്ചു ടണ്ണോളം ഇ മാലിന്യങ്ങളാണ് ക്ലീന്‍ കേരള ശേഖരിച്ചത്. കമ്പ്യൂട്ടര്‍, സിപിയു, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, യുപിഎസ്, ടെലിഫോണ്‍, പ്രിന്റര്‍, സ്കാനര്‍, സൗണ്ട് സിസ്റ്റം, ഫാക്സ് മെഷീന്, എസ്എംപിഎസ്, ഡോട്ട് മാട്രിക്സ്, പ്രൊജക്ടര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, ബാറ്ററി, എല്‍സിഡി, തുടങ്ങിയവയായിരുന്നു കുടുതലും. ജില്ലയിലെ ഓഫീസുകളില്‍ കെട്ടിക്കിടന്ന ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശാസ്ത്രീയ സംസ്കരണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നത് മാലിന്യ സംസ്കരണ രംഗത്തെ വലിയൊരു ചുവടുവയ്പാണ്.

യോഗത്തില്‍ ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററും അസി.ഡെവലപ്പ്മെന്റ് കമ്മീഷണറുമായ സാജു സെബാസ്റ്റ്യന്‍, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.എസ് മധു, ജില്ലാ ശുചിത്വമിഷന് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് സഹദ് മീര്‍സ , ശുചിത്വമിഷന് ജീവനക്കാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications