വട്ടവടയില്‍ നടത്താനിരുന്ന ജല്ലിക്കെട്ടിന് വിലക്ക്; ജല്ലിക്കെട്ടിനെതിരെ ജില്ലാകളക്ടറാണ് അടിയന്തര നിര്‍ദ്ദേശം നല്‍കിയത്!!
വട്ടവട: വട്ടവടയില്‍ ഇന്ന് നടത്താനിരിക്കുന്ന ജല്ലിക്കെട്ടും കന്നുകാലികളെ ഉപയോഗിച്ചുള്ള വിവിധ മത്സരങ്ങളും നടത്താന്‍ കഴിയില്ല. ജല്ലിക്കെട്ടിനെതിരെ ജില്ലാകളക്ടറാണ് അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.
വിമാനത്താവള ഇന്ധന നികുതി ഏകീകരണം; യുഡിഎഫിന്റെ സമ്മർദ്ദ ഫലം, നന്ദി പറഞ്ഞ് കുഞ്ഞാലിക്കുട്ടി
ഇതുമായി ബന്ധപ്പെട്ട് സംഘാടക സമിതിക്ക് നിര്‍ദ്ദേശം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി, ദേവികുളം സബ് കലക്ടര്‍, ജില്ലാ മൃഗ സംരംക്ഷണ ഓഫീസര്‍, വട്ടവട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ജില്ലാ കല്കടര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന്റെ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി.













Click it and Unblock the Notifications