ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ ജീവന്‍ബാബു ഇടുക്കിയുടെ പുതിയ കലക്ടര്‍

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവന്‍ബാബുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലിക്കാവ് തൊടുപുഴ സ്വദേശിയാണ്. ഇടുക്കി സ്വദേശിയായ ഒരാള്‍ തന്നെ ജില്ലയില്‍ കലക്ടറാകുന്നത് ആദ്യമാണ്. 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍ ഐ പി എസ് ഓഫീസറായും ജീവന്‍ബാബു സേവനമനുഷ്ഠിച്ചിരുന്നു.

news

2011 ഐ എ എസ് ബാച്ചിലുള്‍പ്പെട്ട കെ ജീവന്‍ബാബു തൃശ്ശൂരില്‍ അസി.കളക്ടര്‍, കാഞ്ഞങ്ങാട് സബ്കളക്ടര്‍, എക്‌സൈസ് അസി. കമ്മീഷണര്‍, സര്‍വ്വെ ഡയറക്ടര്‍, ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

Idukki
English summary
K Jeevanababu as Idukki collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X