Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലയുടെ വികസനം മുഖ്യലക്ഷ്യം: ജില്ലാകള്ടര്‍ കെ ജീവന്‍ ബാബു

തൊടുപുഴ: ജില്ലയുടെ ത്വരിത വികസനമാണ് മുഖ്യലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ചുമതലയേറ്റശേഷം കളക്്‌ട്രേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയ്ക്ക് വലിയ രീതിയില്‍ മുന്നേറാവുന്ന നിരവധി മേഖലകളുണ്ടണ്‍. ഈ മേഖലകളുടെ വിപുലമായ വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും. കായിക മേഖലകളില്‍ ഏറെ മുന്നിലായിരുന്നെങ്കിലും പിന്നാക്കം പോയി.

collectr

ഇതേക്കുറിച്ചടക്കം എല്ലാ മേഖലകളെക്കുറിച്ചും പഠിച്ച് പരിഹാരം കാണും. വികസനം സാധ്യമാകണമെങ്കില്‍ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്നും അതിനുള്ള പരിശ്രമാണ് തന്റെ മുഖ്യ പരിഗണനകളിലൊന്ന് എന്നും കളക്ടര്‍ പറഞ്ഞു.സാധാരണ ജനങ്ങള്‍ക്കുകൂടി പ്രാപ്യമായ ഒരു ഭരണകൂടമായിരിക്കും ഇടുക്കിയിലേതെന്നും പ്രശ്‌നങ്ങളുമായി കടന്നുവരുന്ന ജനങ്ങേളോട് മനുഷ്യത്വപരമായി ഇടപെടാനും പരിഹാരം കണ്ടെണ്‍ത്താനും ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണം എന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകള്‍ക്കുള്ളില്‍ നിന്ന് പരിഹരിക്കുമെന്നും കാതലായ പ്രശ്‌നങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+