ഇടുക്കിയില്‍ ഇന്ന് 26 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; 862 ഫലങ്ങള്‍ കാത്തിരിക്കുന്നു
ഇടുക്കി: ജില്ലയില്‍ ഇന്ന് കൊറോണ പരിശോധന ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ രോഗം ബാധിച്ചവുരടെ വിവരങ്ങള്‍ ലഭ്യമായില്ല. അതേസമയം, രോഗം ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 26 പേര്‍ക്ക് രോഗം ഭേദമായി. ഇനി ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത് 304 പേരാണ്. ഇടുക്കിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 886 പേര്‍ക്കാണ്. ഇതില്‍ 580 പേര്‍ രോഗമുക്തി നേടി. രണ്ടു പേരാണ് മരിച്ചത്. ഇന്ന് 568 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 862 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇന്ന് രോഗമുക്തി നേടിവരുടെ വിവരങ്ങള്‍ ഇങ്ങനെ....

1. മുള്ളരിങ്ങാട് സ്വദേശി (13)
2.മുള്ളരിങ്ങാട് സ്വദേശി (20)
3.മുള്ളരിങ്ങാട് സ്വദേശിനി (29)
4.മുള്ളരിങ്ങാട് സ്വദേശി (33)
5.മുള്ളരിങ്ങാട് സ്വദേശിനി (52)
6.മുള്ളരിങ്ങാട് സ്വദേശിനി (50)
7.വണ്ണപ്പുറം സ്വദേശി (49)
8.വെട്ടിമറ്റം സ്വദേശി (38)
9.സേനാപതി സ്വദേശിനി (41)
10.സേനാപതി സ്വദേശിനി (58)
11.തൊടുപുഴ സ്വദേശിനി (49)
12.പൊന്‍മുടി സ്വദേശി (76)
13.പൊന്‍മുടി സ്വദേശിനി (60)
14.പൊന്‍മുടി സ്വദേശി (65)
15.അയ്യപ്പന്‍കോവില്‍ സ്വദേശി (37)
16.രാജാക്കാട് സ്വദേശി (47)
17. മൂന്നാര്‍ സ്വദേശി (50)
18.മൂന്നാര്‍ സ്വദേശിനി (45)
19.ഉപ്പുതറ സ്വദേശിനി (41)
20.പൊന്‍മുടി സ്വദേശി (4)
21.പൊന്‍മുടി സ്വദേശിനി (72)
22.ഉടുമ്പന്‍ചോല സ്വദേശിനി (30)
23.ഉടുമ്പന്‍ചോല സ്വദേശിനി (16)
24.നെടുങ്കണ്ടം സ്വദേശിനി (30)
25.കട്ടപ്പന സ്വദേശിനി (25)
26.കൊല്ലം സ്വദേശി (31)












Click it and Unblock the Notifications