റോഡില്ലെങ്കില്‍ വോട്ടില്ല!! രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു പറ്റിക്കുകയാണെന്ന് ചീയപ്പാറ നിവാസികള്‍!
ഇടുക്കി: റോഡില്ലെങ്കില്‍ ഇക്കുറി വോട്ടും നല്‍കില്ലെന്ന നിലപാടില്‍ അടിമാലി ഗ്രാമപഞ്ചായത്തിലെ ചീയപ്പാറ കമ്പിലൈന്‍ നിവാസികള്‍. റോഡ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് കമ്പിളിപ്പിച്ച വിവിധ ജനപ്രതിനിധികളോടുള്ള പ്രതിഷേധ സൂചകമായാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാന്‍ പ്രദേശവാസികള്‍ ഒരുങ്ങുന്നത്.

അടിമാലി ഗ്രാമപഞ്ചായത്തിലെ 21 ാം വാര്‍ഡാണ് ചീയപ്പാറ കമ്പിലൈന്‍ പ്രദേശം. കമ്പിലൈനില്‍ നിന്നും ഒഴിവുത്തടം കൂടി ഇരുമ്പുപാലത്തേക്കും തുടര്‍ന്ന് അടിമാലിയിലേക്കും പോകുന്ന അഞ്ചു കിലോമീറ്റര്‍ റോഡാണ് കാലങ്ങളായി അറ്റക്കുറ്റ പണികള്‍ നടത്താത്തതിനാല്‍ ദയനീയവസ്ഥയില്‍ തുടരുന്നത്. മാറിമാറി വരുന്ന ജനപ്രതിനിധികള്‍ റോഡ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും പിന്നീടങ്ങോട് തിരഞ്ഞു നോക്കുന്നുപോലുമില്ല. കാലങ്ങളായി തല്സ്ഥിതിതി തുടരുന്നതിനാലാണ് നാട്ടുകാര്‍ ഇക്കുറിയും ആര്‍ക്കും വോട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനം എടുത്തത്. വിവിധ ഇടങ്ങളില്‍ നോട്ടീസ് വിതരണം ചെയ്തിട്ടുണ്ട്. ഫ്ളക്സ് ബോര്‍ഡുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications