ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേനല്‍ ചൂടിനിടയിലും ഇടുക്കിയില്‍ ചാകര! ഗോള്‍ഡ്ഫിഷും സിലോപ്പിയയും പിന്നെ വരാലും...

  • By Desk
Google Oneindia Malayalam News

ആനയിറങ്കല്‍ : ഇടുക്കിയില്‍ ചാകരയെത്തിയെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ ഉള്ളതാണ്. ഇതു പക്ഷേ തീരദേശങ്ങളിലെ മത്സ്യ ചാകരയല്ല. ഇങ്ങു നാട്ടിന്‍പുറത്തെ പുഴയോരങ്ങളിലെ ചാകരയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

<strong>വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് ശക്തമായ നിലപാടെടുക്കും; കേരളത്തിന്റെ സൗഹാര്‍ദ്ദതയാണ് എല്‍ഡിഎഫും ബിജെപിയും തകര്‍ത്തതെന്ന് ഉമ്മന്‍ചാണ്ടി </strong>വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് ശക്തമായ നിലപാടെടുക്കും; കേരളത്തിന്റെ സൗഹാര്‍ദ്ദതയാണ് എല്‍ഡിഎഫും ബിജെപിയും തകര്‍ത്തതെന്ന് ഉമ്മന്‍ചാണ്ടി

ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ഒന്നായ ആനയിറങ്കല്‍ അണക്കെട്ട തുറന്നു വിട്ടതോടെയാണ് സമീപത്തെ ചെറുതോടുകളലും പുഴയോരങ്ങളിലുമെല്ലാം ചാകരയെത്തിയത്. സമീപത്തെ പുഴയോരങ്ങളില്‍ ചൂണ്ടയിടാനായി നിരവധി ആളുകളാണ് എത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ എത്തുന്നവര്‍ ധാരണം മീനുമായാണ് മടങ്ങുന്നത്.

Fish

ചിലര്‍ വില്‍പ്പനക്കായി മീന്‍ പിടിക്കാനായും എത്തുന്നു. ഗോള്‍ഡ്ഫിഷ്, സിലോപ്പിയ,കട്‌ല,വരാല്‍, മുഷി,പരല്‍ തുടങ്ങിയ മീനുകളാണ് കൂടുതലായി ലഭിക്കുന്നത്.മീന്‍ പിടിച്ച് ഉപജീനമാര്‍ഗം കണ്ടെത്തുന്നവരും ഈ പ്രദേശത്ത് ധാരാളമുണ്ട്. വേനല്‍ ചൂടില്‍ പുഴമീനിന് ഡിമാന്റ് കൂടുതലാണെന്നത് മറ്റൊരു വസ്തുതയാണ്. മീനിന്റെ തൂക്കത്തിനും വലിപ്പത്തനും അനുസരിച്ചാണ് വില.

Idukki
English summary
People stunned to see lots of fishes in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X