Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സപ്ലോർ ഇടുക്കി; ഇനി ഒരാഴ്ചകൂടി! ആകർഷകമായ മത്സരങ്ങൾ....

തൊടുപുഴ: ഇടുക്കിയുടെ ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിനായി സോഷ്യല്‍മീഡിയ മുഖേന നടത്തുന്ന ക്യാമ്പൈനാണ് എക്‌സ്‌പ്ലോര്‍ ഇടുക്കി. ഇടുക്കിയുടെ ദൃശ്യാവിഷ്‌കാരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്കുന്നതിനുള്ള കോണ്ടസ്റ്റന്റ് ആണിത്.

യുപിഎ കാലത്തേക്കാൾ ഒട്ടും മെച്ചമല്ല, മറിച്ച് നഷ്ടമാണ് റാഫേൽ ഇടപാട്... വീണ്ടും മോദിയ്‌ക്കെതിരെ ഹിന്ദു

വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് സെല്‍ഫിയെടുത്തും ഫോട്ടോ അപ്പ് ലോഡ് ചെയ്തും ടിക്ടോക് വീഡിയോ ചെയ്തും ഈ കോണ്ടസ്റ്റന്റില്‍ പങ്കെടുക്കാന്‍ സാധിക്കും. എക്‌സ്‌പ്ലോര്‍ ഇടുക്കി എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുവേണം ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡയയിലൂടെ അപ്പോലോഡ് ചെയ്യാന്‍.പ്രളയാനന്തരം വിനോദസഞ്ചാര മേഖലക്ക് കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെ എ ഐ പി സി എന്ന കൂട്ടായ്മ മുഖേനയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Explore Idukki

ഫെബ്രുവരി 20വരെ മത്സരത്തില്‍ പങ്കെടുക്കാന് സാധിക്കും. വിനോദ സഞ്ചാരത്തിനായി എത്തുന്നവരില്‍ നിന്നും ഇതിനകം മികച്ച പ്രതികരണമാണ് എക്‌സ്‌പ്ലോര്‍ ഇടുക്കിയെന്ന ഈ ക്യാമ്പൈന് ലഭിക്കുന്നത്. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആഘര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+