വട്ടവടയില്‍ സബ്കളകടറുടെ കോലം കത്തിച്ചു: ഉദ്യോഗസ്ഥര്‍ മരം മുറിക്കുന്നതിന് തടസം നില്‍ക്കുന്നുവെന്ന്!!
വട്ടവട: കൃഷി ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതിന് തടസ്സമില്ലെന്ന സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉദ്യോഗസ്ഥര്‍ മരം മുറിക്കുന്നതിന് തടസം നില്‍ക്കുകയാണെന്ന് ആരോപിച്ച് വട്ടവടയിലെ കര്‍ഷകര്‍ സബ്കളടറുടെയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും കോലം കത്തിച്ചു.അതേസമയം സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനുള്ള നീക്കം തടയാനാണ് റവന്യൂവകുപ്പ് ശ്രമിക്കുന്നത്.
പട്ടയഭൂമിയില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ലെന്നും സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം വെട്ടിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് അറിയിച്ചു. മൂന്നാര്‍ ഡിവൈഎസ്പിക്കും മൂന്നാര്‍ വൈല്‍ഡ് ലാഫ് വര്‍ഡനും മരങ്ങള്‍ വെട്ടുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

നിലവിലെ ഉത്തരവനുസരിച്ച് സ്വന്തം ഭൂമികളില്‍ നിന്ന് മരം വെട്ടുന്നതിന് തടസമില്ല. മാര്‍ച്ച് നാലിന് മരംമുറിയുടെ ഉദ്ഘാടനം വട്ടവടയില്‍ നടക്കാനിരിക്കവെയാണ് സബ്കളകടറുടെ പുതിയ നിര്‍ദ്ദേശം വന്നത്. ഇതാണ് വട്ടവടയിലെ കര്‍ഷകരെ കൂടുതല്‍ പ്രകോപിതരാക്കിയത്. വ്യാജപ്രചാരണങ്ങള്‍ നടത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ആറിന് വട്ടവടയില്‍ കര്‍ഷകരെ നേരില്‍കണ്ട് വസ്തുകള്‍ ധരിപ്പിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥരുടെ തീരുമാനം.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications