ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇത് മണാലിയല്ല, കേരളമാണ്; കൊടും തണുപ്പില്‍ മഞ്ഞണിഞ്ഞ് മൂന്നാര്‍, അമ്പരപ്പോടെ വിനോദ സഞ്ചാരികള്‍

Google Oneindia Malayalam News

മൂന്നാര്‍: കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറില്‍ എത്തുന്ന ഓരോ വിനോദ സഞ്ചാരിയും ഇപ്പോള്‍ ശരിക്കും ഒന്നു ഞെട്ടും. കാരണം മറ്റൊന്നുമല്ല, മഞ്ഞില്‍ വിരിഞ്ഞ് നില്‍ക്കുകയാണ് മൂന്നാര്‍. ടൗണിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ താപനില മൈനസ് രണ്ടിലെത്തി നില്‍ക്കുകയാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്.

munnar

രണ്ടാഴ്ച മുമ്പ് ഇടുക്കി ജില്ലയിലെ കുണ്ടള, ദേവികുളം, ലാക്കാട്, തേന്മല, ചെണ്ടുവര എന്നിവിടങ്ങളില്‍ താപനില മൈനസ് രണ്ടിലെത്തിയിരുന്നു. തോട്ടം മേഖലയിലും അതിശക്തമായ തണുപ്പാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്. നല്ലതണ്ണി- പൂജ്യം, ലക്ഷ്മി- മൈനസ് ഒന്ന്, സെവന്‍മല- പൂജ്യം, സൈലന്റ് വാലി- മൈനസ് രണ്ട്, തെന്മല- മൈനസ് മൂന്ന്, മാട്ടുപ്പെട്ടി- രണ്ട്, ചെണ്ടുവര- രണ്ട് എന്നിങ്ങനെയാണ് താപനിലയുടെ കണക്ക്.

താപനില പൂജ്യത്തിലും താഴ്ന്നതോടെ തോട്ടം മേഖലയില്‍ മഞ്ഞ് വീഴ്ച രൂക്ഷമായിരുന്നു. താപനില മൈനസ് രണ്ടിലെത്തിയതോടെ മൂന്നാറിലും ടൗണിലും പരിസര പ്രദേശങ്ങളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ മകളിലും മറ്റും മഞ്ഞ് വീണത് കണാമായിരുന്നു. തണുപ്പ് കൂടിയതിനെ തുടര്‍ന്ന് പല വാഹനങ്ങളും സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പിപിജെ ജോസഫിന് കടുംവെട്ടുമായി കോൺഗ്രസ്; 7 സീറ്റിലൊതുക്കും..യുഡിഎഫിൽ സീറ്റ് വെച്ച് മാറാൻ ആർഎസ്പി

ഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ലഭിന്നത പരസ്യമാക്കി ശശീന്ദ്രൻ; ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ വേറെ, പവാര്‍ യോഗം വിളിച്ചിട്ടില്ല

ദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചുദു:ഖം മാറാതെ തോമസ് മാഷ്; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു, കറിവേപ്പിലയാക്കി, മകളെ വലിച്ചിഴച്ചു

തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന്, ലീഗ് എന്നും മതേതരവാദികളെന്ന് മുല്ലപ്പള്ളി!!തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിന്, ലീഗ് എന്നും മതേതരവാദികളെന്ന് മുല്ലപ്പള്ളി!!

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

Idukki
English summary
Temperature in Munnar town dropped to minus two; The lowest temperature in this season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X