ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍ 2809 സമ്മതിദായകര്‍ : 66 പേര് കന്നിവോട്ടര്‍മാര്‍!
മൂന്നാര്‍: വിദൂര പോളിംഗ് സ്റ്റേഷനായ ഇടമലക്കുടിയില്‍ മൂന്ന് പോളിംഗ് ബൂത്തുകള്‍. മുളകുതറകുടി, പരപ്പാര്‍കുടി, സൊസൈറ്റികുടി എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുപ്പത് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള എഴുപതംഗ സംഘമാണ് ഇടമലക്കുടിയിലേക്ക് പോളിംഗ് ജോലികള്‍ക്കായി ഇന്നലെ അതിരാവിലെതന്നെ പുറപ്പെട്ടത്. ഇടമലക്കുടിയില്‍ 2809 സമ്മതിദായകര്‍ വോട്ടവകശം വിനിയോഗിക്കും.
ഇടമലക്കുടി സൊസൈറ്റികുടി ട്രൈബല്‍ സ്കൂളിലെ പോളിംഗ്ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1092 പേര് ഇവിടെ സമ്മതിദായകാവകാശം വിനിയോഗിക്കും. 31 നമ്പര്‍ പരപ്പയാര്‍ അംഗന്‍വാടി പോളിംഗ് ബൂത്തില്‍ 299 പേരും 32-ാം നമ്പര്‍ മുളകുതറകുടി എല്‍ പി സ്കൂള്‍ പോളിംഗ് ബൂത്തില്‍ 518 പേരും വോട്ടവകാശം വിനിയോഗിക്കും. ഇടമലക്കുടിയില്‍ 66 കന്നിവോട്ടര്‍മാരാണ് ഉള്ളത്.

തിരഞ്ഞെടുപ്പ് വളരെ സുഖമായി നടക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.ജില്ലയില്‍ മുന്നണികളെല്ലാം തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഉള്ളത്. വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ ജോര്‍ജ് പ്രതീക്ഷ പങ്കിടുമ്പോള്‍ മണ്ഡലം തരികെ പിടിക്കുമെന്ന ആത്മവിശ്വാസത്തില്‍തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications