ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിക്ക് ഇന്ന് ആശ്വാസം, കൊറോണ ബാധിച്ചത് ഒരാള്‍ക്ക് മാത്രം: ജില്ലയില്‍ 54 രോഗികള്‍

Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിക്ക് ഇന്ന് ആശ്വസത്തിന്റെ ദിനം. ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് ഒരാള്‍മാത്രമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് കോഴിക്കോട് എത്തിയ കോടികുളം സ്വദേശി(50). മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നിലവില്‍ മഞ്ചേരി ആശുപത്രിയിലാണ്. ഇതോടെ 54 ഇടുക്കി സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

covid

സംസ്ഥാനത്ത് കൊവിഡ് വ്യാപന ഭീതി ശക്തമാകുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 272 പേര്‍ക്കാണ്. 157 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 38 പേര്‍ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ന്‍ പറഞ്ഞു. 111 പേര്‍ക്ക് ഇന്ന് കൊവിഡ് രോഗമുക്തി നേടാനായിട്ടുണ്ട്. അതേസമയം സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഇന്ന് ഏറ്റവും ഉയരത്തിലാണ് എന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ന് 68 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകര്‍ന്നിരിക്കുന്നത്. ഇത് ഇതുവരെ ഉളള ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഉറവിടം കണ്ടെത്താനാകാത്ത 15 കേസുകളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനം അസാധാര സാഹചര്യത്തിലേക്ക് കടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്

റബ്ബര്‍തോട്ടത്തില്‍ ഇടവിളകൃഷിയായി കഞ്ചാവ്; പ്രത്യേകം പരിപാലനം; അറസ്റ്റില്‍റബ്ബര്‍തോട്ടത്തില്‍ ഇടവിളകൃഷിയായി കഞ്ചാവ്; പ്രത്യേകം പരിപാലനം; അറസ്റ്റില്‍

'ആഷിക്ക് അബുവിന് എന്റെ വക ഒരു പവന്‍', സ്വർണക്കടത്ത് വിവാദത്തില്‍ ട്രോളുമായി യൂത്ത് ലീഗിന്റെ ചാലഞ്ച്'ആഷിക്ക് അബുവിന് എന്റെ വക ഒരു പവന്‍', സ്വർണക്കടത്ത് വിവാദത്തില്‍ ട്രോളുമായി യൂത്ത് ലീഗിന്റെ ചാലഞ്ച്

Idukki
English summary
Today Only One Covid Cases Reported In Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X