ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈറ്റവെട്ട് പുനരാരംഭിക്കാന്‍ നടപടിയില്ല ഇടുക്കിയില്‍ പരമ്പരാഗത തൊഴില്‍ മേഖല താളം തെറ്റുന്നു...!!!

  • By Desk
Google Oneindia Malayalam News

അടിമാലി: വനംവകുപ്പിന് കീഴിലെ വിവിധ റേഞ്ചുകളില്‍ നടന്നു വന്നിരുന്ന ഈറ്റവെട്ട് പുനരാരംഭിക്കാന്‍ നടപടി വൈകുന്നു.ഈറ്റവെട്ട് നിലച്ചതോടെ പരമ്പരാഗത തൊഴില്‍ മേഖലയെ ആശ്രയിച്ച് ഉപജീവനമാര്‍ഗ്ഗം നടത്തി വന്നിരുന്ന നിരവിധി കുടുംബങ്ങളാണ് പ്രതിസന്ധയിലായിരിക്കുന്നത്.

വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം; കോ‌ടതി ഉത്തരവ് ബ്രി‌ട്ടൺ അംഗീകരിച്ചു!!

നേര്യമംഗലം,അടിമാലി, ആനക്കുളം വനമേഖലകളിലായിരുന്നു ഈറ്റവെട്ട് നടന്ന് വന്നിരുന്നത്. ഈറ്റ വെട്ടാനുള്ള കരാര്‍ നടപടികള്‍ തുടങ്ങിയെങ്കിലും അത് പൂര്‍ത്തീകരിക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം. മുന്‍ക്കാലങ്ങളില്‍ വന്‍തോതില്‍ ഈറ്റവെട്ട് ഈ മൂന്ന് മേഖലയിലും നടന്നിരുന്നു. നിരവിധി കുടുംബങ്ങളാണ് ഈറ്റവെട്ടിലൂടെ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.

Bamboo

ഇക്കുറി വനം വകുപ്പി അനുവദി നല്‍കാത്തതിനാല്‍ ഈ തൊഴില്‍ മേഖലതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. മൂന്‍ സീസണുകളില്‍ ആറുമാസത്തോളം ഈറ്റവെട്ടു മേഖലയില്‍ സജ്ജീവമായി തൊഴില്‍ ചെയ്തവരാണ് ഇപ്പോള്‍ പ്രതിസന്ധയിലായിരിക്കുന്നത്.

Idukki
English summary
Traditional job sector trobled in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X