വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന രണ്ടുപേര്‍ പിടിയില്‍
രാജാക്കാട്: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്നിരുന്ന രണ്ടുപേരെ രാജാക്കാട് പോലീസ് പിടികൂടി. ചെറിയ പൊതികളായി വില്‍പ്പന നടത്തി വന്നിരുന്ന ചില്ലറ വില്‍പ്പനക്കാരായ യുവാക്കാളാണ് പോലിസിന്റെ പിടയിലായത്..
ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പൊതി കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ബൈസണ്‍വാലി റ്റി കമ്പനി സ്വദേശികളായ ജയേഷ് ജയന് , സാല്‍ബിന്‍ എന്നിവരാണ്് പോലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നടക്കം ജില്ലയില്‍ എത്തുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്ക്ി വില്‍പ്പന നടത്തുന്നതായിരുന്നു ഇരുവരുടെയും തൊഴില്‍ എന്ന് പോലീസ് പറഞ്ഞു.

ബൈസണ്‍വാലി സര്‍ക്കാര്‍ സ്കൂളിന് സമീപത്തുനിന്നുമാണ് രാജാക്കാട് എസ് ഐ പി ഡി അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സമീപത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇവര്‍ കഞ്ചാവ് എത്തിച്ചു വന്നിരുന്നതായും വിദ്യാര്‍ത്ഥികള്‍ നിരവധിയായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications