അപകടക്കെണിയൊരുക്കി ഉപയോഗശൂന്യമായ പാറമടകള്‍; ഇടുക്കിയിലുള്ളത് 200ലധികം പാറമടകള്‍...
തൊടുപുഴ: അപകടകെണിയൊരുക്കി ജില്ലയുടെ വിവിധ ഇടങ്ങളിലായുള്ളത് ഇരുനൂലധികം പാറമടകള്‍. കാലവര്‍ഷമഴയില്‍ വെള്ളക്കെട്ടായി മാറിയ ഇത്തരം പാറമടകള്‍ സമീപകാലത്ത് തന്നെ വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതും ഉറപ്പാണ്. ഉപയോഗശൂന്യമായ പാറമടകള്‍ മണ്ണിട്ട് നികത്തുകയോ, സംരക്ഷണവേലി കെട്ടി സുരക്ഷ ഉറപ്പാക്കുന്നതിനൊ ജില്ലാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ്് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിവിധ ഇടങ്ങളിലുള്ളവര്‍ പറയുന്നത്. വന്‍തോതിലുള്ള പാറ ഖനനം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെങ്കില്‍ ഉപയോഗ ശൂന്യമായ പാറമടകള്‍ വലിയ അപകട ഭീഷിണിയാണുയര്ത്തുന്നത്.
പാറമടകള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഇവ മണ്ണിട്ട് നികത്തുകയോ, ചുറ്റുവേലികെട്ടി സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്നതാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്..

എന്നാല്‍ നിയമങ്ങള്‍ കാറ്റാല്‍ പറത്തി കിട്ടിയ അനുമതി ഉപയോഗിച്ച് വന്‍തോതില്‍ പാറഖനനം നടത്തിയതിന് ശേഷം ഉടമകള്‍ ഇവ ഉപേക്ഷിച്ച് പോകുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഇരുനൂറിലധികം പാറമടകള്‍ ഇടുക്കി ജില്ലയുടെ പലഭാഗങ്ങളിലായി ഉണ്ടെന്നാണ് വിവരം. സമീപകാലങ്ങളിലും ഇത്തരം പാറമടകയങ്ങളില് വീണ് ബന്ധുവീടുകളിലടക്കം എത്തുന്ന കുട്ടികള്‍ മരണപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications