പണം സംബന്ധമായ തര്‍ക്കം; ഇടുക്കിയില്‍ രണ്ട് പേര്‍ വെട്ടേറ്റു മരിച്ചു, ഒരു സ്ത്രീക്കും ഗുരുതരമായ പരിക്ക്
ഇടുക്കി: ഇടുക്കിയിലെ വലിയതോവാളയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പണ സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പ്രതി സഞ്ജയ് ഭക്തി പൊലീസ് പിടിയിലായിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.













Click it and Unblock the Notifications