ഇത്തവണ കന്നി വോട്ടർമാർ കൂടുതൽ വിശാഖ പട്ടണത്ത്? രണ്ട് മാസത്തിനുള്ളിൽ 1.8 ലക്ഷം രജിസ്ട്രേഷൻ
വിശാഖപട്ടണം: പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്തതിൽ മുന്നിട്ട് നിൽക്കുന്നത് വിശാഖ പട്ടണത്ത്. രണ്ട് മാസത്തിനുള്ളിൽ 1.91 ലക്ഷം പുതിയ വോട്ടർമാരാണ് വോട്ടർ ലിസ്റ്റിൽ പേര് ചേർത്തത്. ജനുവരി 11 വരെയുള്ള കണക്ക് അനുസരിച്ച് 32 ലക്ഷം വോട്ടർമാരാണ് ജില്ലയിലുള്ളത്. അതിൽ 40000 പേരും പുതിയ വോട്ടർമാരാണ്.
മാർച്ച് 17 ആയപ്പോഴേക്കും ജില്ലയിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ 34,61217 ആണ്. ഇതിൽ പുതുതായി പേര് ചേർത്തവരുടെ എണ്ണം 1,81189 ആയി വർധിക്കുകയും ചെയ്തു. 20-30 ശതമാനം വരെ കന്നിവോട്ടർമാരുടെ എണ്ണം കൂടിയെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

അതേസമയം കന്നിവോട്ടർമാർ 18-19 വയസ്സുള്ളവർ മാത്രമല്ലെന്നതാണ് മറ്റൊരു വസ്തുത. 18 മുതൽ 25 വയസ്സ് വരെയുള്ളവർ വിശാഖപട്ടണത്തെ കന്നിവോട്ടറാണ്. വോട്ടുചെയ്യാനുള്ള ബോധവത്ക്കരണ പരിപാടി ഫലം കണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത് അധികൃതർ വ്യക്തമാക്കുന്നു. മാർച്ച് 15 വരെ 90000 അപേക്ഷകൾ പരിശോധിച്ചതായി കലക്ടർ കെ ഭാസ്ക്കർ പറഞ്ഞു. മാർച്ച് 25നാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുന്നത്.
More From
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications