കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രി

  • By
Google Oneindia Malayalam News

ദില്ലി: ചാണക്യസത്രം ഉദ്ധരിച്ച് തുടങ്ങിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ആദ്യ ബജറ്റില്‍ വമ്പന്‍ ജനപ്രിയ പദ്ധതികള്‍. വീടുകളില്‍ ശുചിമുറികള്‍ എത്തിച്ച് സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചത് മോദി സര്‍ക്കാരാണെന്ന് പറഞ്ഞ ധനമന്ത്രി 2022 ഓടെ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകള്‍ എല്ലാവര്‍ക്കും ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

nirmalamodi

Recommended Video

cmsvideo
ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam

1.95 കോടി വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. എല്ലാ വീടുകളിലും ശുചിത്വമുള്ള അടുക്കളയും വൈദ്യുതിയും ഉറപ്പാക്കും. ഗ്യാസ് കണക്ഷനുകളും വൈദ്യുതിയും ആവശ്യപ്പെടാത്ത വീടുകള്‍ ഒഴിച്ചുള്ളവര്‍ക്കെല്ലാം ശൗചാലയം, ഗ്യാസ്, വൈദ്യുതി സംവിധാനങ്ങളുള്ള വീടുള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആദ്യ മോദി സര്‍ക്കാരിന്‍റെ കാലത്ത് 5 ലക്ഷം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കി. 9.6 കോടി ശൗചാലയങ്ങളാണ് പണി കഴിപ്പിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

<strong>എംഎല്‍എമാരെ 'ഒളിപ്പിച്ച്' കോണ്‍ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്</strong>എംഎല്‍എമാരെ 'ഒളിപ്പിച്ച്' കോണ്‍ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്

2024 ഓടെ എല്ലാ വീടുകളിലും ജല്‍ശക്തി അഭിയാന്‍ പദ്ധതിയിലൂടെ പൈപ്പ് വെള്ളം എത്തിക്കും. ഭവന മേഖലയില്‍ വാടക ഭവന പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

<strong>മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്, രൂക്ഷ പരിഹാസവുമായി ജയശങ്കര്‍</strong>മണിയാശാനോടും വേണുഗോപാലിനോടും പകവീട്ടുകയാണ്, രൂക്ഷ പരിഹാസവുമായി ജയശങ്കര്‍

<strong>'കാമേഷ് നീലപ്പട 44 വയസ്'; അപഹാസ്യമാണ് സഖാക്കെളെ ഈ പ്രചരണം, മറുപടിയുമായി കെ എസ് യു നേതാവ്</strong>'കാമേഷ് നീലപ്പട 44 വയസ്'; അപഹാസ്യമാണ് സഖാക്കെളെ ഈ പ്രചരണം, മറുപടിയുമായി കെ എസ് യു നേതാവ്

English summary
1.95 crore houses proposed to be provided under PMAY Grameen by 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X