കൊച്ചിയിലേയ്ക്കുള്ള തീവണ്ടി കൊങ്കണ്‍ തുരങ്കത്തില്‍ പാളം തെറ്റി
മഡ്ഗാവ്: മുംബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുകയായിരുന്ന തീവണ്ടി പാളം തെറ്റി. ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോകമാന്യ തിലകില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട 12223 -ാം നമ്പര്‍ തുരന്തോ എക്സ്പ്രസ് ആണ് അപകത്തില്‍ പെട്ടത്. കൊങ്കണ്‍ പാതയില്‍ സര്‍സോറ തുരങ്കത്തിനുള്ളില്‍ വച്ചാണ് അപകടം സംഭവിച്ചത്.

തീവണ്ടിയുടെ പത്ത് കോച്ചുകള്‍ പാളം തെറ്റി. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിന്റെ ഉള്ളില്‍ തന്നെയാണ് ഉള്ളത്. എന്‍ജിനും ആദ്യ നാല് ബോഗിയും പാളം തെറ്റിയിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരായി തുരങ്കത്തിന് പുറത്ത് കടന്നു എന്നാണ് വിവരം.
എന്ജിന് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ മറ്റൊരു തീവണ്ടിയില്‍ നാട്ടിലെത്തിച്ചേയ്ക്കും എന്നാണ് സൂചന. പാളം തെറ്റാത്ത ബോഗികളും എന്‍ജിനും അടുത്തുളള സ്റ്റേഷനിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ഇതോടെ കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications