കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടി കൊഴിച്ചിലിനെ കുറിച്ചോർത്ത് ദുഃഖിക്കേണ്ട, '10 Days' ഹെയര്‍ ഓയില്‍, മാറ്റം ദിവസങ്ങൾക്കുള്ളിൽ...

പുരുഷൻമാരേക്കാലും സ്ത്രീകളേയാണ് ഈ പ്രശ്നം ഭീകരമായി ബാധിക്കുന്നത്. മുടികൊഴിച്ചിലുണ്ടാകാൻ പല കാരണങ്ങളുണ്ട്.

  • By Ankitha
Google Oneindia Malayalam News

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുടികൊഴിച്ചിൽ. സ്ത്രീകളേയും പുരുഷൻമാരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് . പുരുഷൻമാരേക്കാലും സ്ത്രീകളേയാണ് ഈ പ്രശ്നം ഭീകരമായി ബാധിക്കുന്നത്. മുടികൊഴിച്ചിലുണ്ടാകാൻ പല കാരണങ്ങളുണ്ട്. തൈറേയിഡ് ഉണ്ടാകുന്നതുകൊണ്ടും പ്രോട്ടിൻ കുറവു, വൈറ്റമിൻ കുറവു കാരണനും മുടി കൊഴിയുന്നു. മടിയുടെ വളർച്ചാ ശേഷിക്കുന്നതു മൂലവും മുടി തഴച്ചു വളരാതിരിക്കാൻ കാരണമാകുന്നു.

എന്നാൽ മുടി കൊഴിലിന് ഒരു പരിഹാരമായി 10 ഡെയ്സ് എണ്ണ വിപണിയിലുണ്ട്. 5 മുതൽ 7 ദിവസങ്ങളിൽ എണ്ണ തലയിൽ തേയ്ച്ച് പിടിപ്പിക്കുക. ഇതോടു കൂടി മുടി കൊഴിച്ചിലു പരിഹാരമുണ്ടാകും. കൂടാതെ മുടിക്ക് ആരോഗ്യമുണ്ടാകുകും തഴച്ചു വളരുകയുംചെയ്യും. ഈ എണ്ണ മുടിയുടെ ആരോഗ്യത്തെ ഒരിക്കലും മോശകരമായി ബാധിക്കുകയില്ല. പടിഞ്ഞാറൻ ഘട്ടത്തിലുള്ള അത്യപൂർവ്വമായ 76 ഔഷധ സസ്യങ്ങൾ ഉപയോഗിതച്ചാണ് ഈ എണ്ണ നിർമ്മിച്ചിരിക്കുന്നത്. 30 വയസുവരെയുള്ള ആളുകളെ ലക്ഷ്യം വെച്ചു നിർമ്മിച്ചിരിക്കുന്ന ഈ എണ്ണ ഇതിനോടകം തന്നെ ആളുകൾക്കിടയിൽ വളരെയധികം ശ്രദ്ധ നേടിട്ടുണ്ട്. ദിനം പ്രതി മികച്ച പ്രതികരണമാണ് ഈ എണ്ണയ്ക്ക് ലഭിക്കുന്നത്.

എണ്ണ ഉപയോഗിക്കുന്ന വിധം

തലയോട്ടിയിലും തലമുടിയിലും എണ്ണ നല്ലതുപോലെ മസാജ് ചെയ്തു പിടിപ്പിക്കുക. ദിനം പ്രതി ഈ എണ്ണ മുടിയിൽ തേയ്ച്ച് പിടിപ്പിക്കണം കൈ നഖം ഉപയോഗിച്ച് മുടിയിലും തലയോട്ടിയിലും എണ്ണ തേയ്ച്ചു പിടിപ്പിക്കുക. എന്നീട്ട് വളരെ മൃദുവായ തലയിൽ മസാജ് ചെയ്യുക. ഇങ്ങനെ മസാജ് ചെയ്യുന്നതു കൊണ്ട് തലയിലെ രക്തയോട്ടം കൂട്ടാൻ സാധിക്കും. ഈ എണ്ണ തലയിൽ ഉപയോഗിക്കുന്നതോടു കൂടി മുടിയുടെ വേരുകളിലേയ്ക്ക് എണ്ണ കടന്നു ചെല്ലുകയും രക്തയോട്ടം കൂടുകയും ബലവും ആരോഗ്യവുമുള്ള മുടി വളരുകയും ചെയ്യും. നല്ലതു പോലെ മസാജ് ചെയ്തതിനു ശേഷം 15 മിനിട്ടു കഴിഞ്ഞ് കഴുകി കളയണം, മുടിയിൽ ഷാംപൂ ഉപയോഗിക്കാൻ പാടില്ല

English summary
Hair loss is a very common problem these days and affects most of the people at some time in their lives. Hair loss is seen in both men and women but is more dramatic in women. There are many reasons for hair loss such as Thyroid disease, chemotherapy, protein deficiency, anaemia, and low vitamin levels which may cause hair loss. From breakage of the hair shaft to that of hair loss due to decreased hair growth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X