ദില്ലിയില്‍ മൂന്നു വയസ്സുകാരിയെ പത്തുവയസ്സുകാരന്‍ പീഡിപ്പിച്ചു
ദില്ലി:ദില്ലിയിലെ മാന്‍ഗോല്‍ഗുല്‍പുരിയ്ക്ക് സമീപം മൂന്നു വയസ്സുകാരിയെ പത്തു വയസ്സുകാരിയെ പത്തുവയസ്സുകാരന്‍ പീഡിപ്പിച്ചതായി പരാതി. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. വീടിനടുത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി തരാമെന്നു പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു പൊയി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
കുട്ടി ബഹളം വെച്ചപ്പോള്‍ ആണ്‍കുട്ടി ഓടിരക്ഷപ്പെട്ടു. സമീപവാസികള്‍ ഓടിയെത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആണ്‍കുട്ടിയെ പോലീസ് കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

പോസ്‌കോ ആക്ട് പ്രകാരമാണ് കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയുന്ന നിയമം പത്തു വയസ്സുകാരനെതിരെ കേസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications