തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്ത്ക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞ നിലയില്‍. തിങ്കളാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടമായി കരയിലെത്തിയത്. അതില്‍ ഇരുപതോളം തിമിംഗലങ്ങള്‍ ചത്തതായാണ് വിവരം.
ജീവനുള്ളവയെ കടലിലേക്ക് തിരിച്ചയക്കാന്‍ മത്സത്തൊഴിലാളികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ വീണ്ടും കരയ്ക്കടിയുകയാണ്. ചെറുതിമിംഗലങ്ങളാണ് കരയ്ക്കടിയുന്നതെന്നും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇവിടെ ഇതാദ്യമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.


തിരികെ കരയിലേക്ക്
ജീവനുള്ളവയെ കടലിലേക്ക് തിരിച്ചയക്കാന്‍ മത്സത്തൊഴിലാളികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ വീണ്ടും കരയ്ക്കടിയുകയാണ്.

തിമിംഗല കുഞ്ഞുങ്ങള്‍
ചെറുതിമിംഗലങ്ങളാണ് കരയ്ക്കടിയുന്നതെന്നും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇവിടെ ഇതാദ്യമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

പലതും ചത്തു
ഇരുപതോളം തിമിംഗലങ്ങള്‍ ചത്തതായാണ് വിവരം.

അധികാരികള്‍ സ്ഥലത്ത്
ജില്ലാകളക്ടര്‍ രവികുമാറും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും തിമിംഗലം കരയ്ക്കടിയുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

രക്ഷാപ്രവര്‍ത്തനം നടക്കുന്നു
തിമിംഗലത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇതിന് മുമ്പ്
കഴിഞ്ഞ ആഗസ്റ്റില്‍, 33 അടി നീളമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ മൃതദേഹം നാഗപട്ടണത്ത് അടിഞ്ഞിരുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications