കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു

  • By Athul
Google Oneindia Malayalam News

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്ത്ക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞ നിലയില്‍. തിങ്കളാഴ്ച രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടമായി കരയിലെത്തിയത്. അതില്‍ ഇരുപതോളം തിമിംഗലങ്ങള്‍ ചത്തതായാണ് വിവരം.

ജീവനുള്ളവയെ കടലിലേക്ക് തിരിച്ചയക്കാന്‍ മത്സത്തൊഴിലാളികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ വീണ്ടും കരയ്ക്കടിയുകയാണ്. ചെറുതിമിംഗലങ്ങളാണ് കരയ്ക്കടിയുന്നതെന്നും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇവിടെ ഇതാദ്യമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

whale

 തിരികെ കരയിലേക്ക്

തിരികെ കരയിലേക്ക്

ജീവനുള്ളവയെ കടലിലേക്ക് തിരിച്ചയക്കാന്‍ മത്സത്തൊഴിലാളികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ വീണ്ടും കരയ്ക്കടിയുകയാണ്.

തിമിംഗല കുഞ്ഞുങ്ങള്‍

തിമിംഗല കുഞ്ഞുങ്ങള്‍

ചെറുതിമിംഗലങ്ങളാണ് കരയ്ക്കടിയുന്നതെന്നും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇവിടെ ഇതാദ്യമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

പലതും ചത്തു

പലതും ചത്തു

ഇരുപതോളം തിമിംഗലങ്ങള്‍ ചത്തതായാണ് വിവരം.

 അധികാരികള്‍ സ്ഥലത്ത്

അധികാരികള്‍ സ്ഥലത്ത്

ജില്ലാകളക്ടര്‍ രവികുമാറും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും തിമിംഗലം കരയ്ക്കടിയുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

രക്ഷാപ്രവര്‍ത്തനം നടക്കുന്നു

രക്ഷാപ്രവര്‍ത്തനം നടക്കുന്നു

തിമിംഗലത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇതിന് മുമ്പ്‌

ഇതിന് മുമ്പ്‌

കഴിഞ്ഞ ആഗസ്റ്റില്‍, 33 അടി നീളമുള്ള കൂറ്റന്‍ തിമിംഗലത്തിന്റെ മൃതദേഹം നാഗപട്ടണത്ത് അടിഞ്ഞിരുന്നു.

English summary
100 whales wash up near tuticorin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X