തിരിച്ചറിയലിന് 11 രേഖകർ സമർപ്പിക്കാം; വിവാദങ്ങൾക്കിടെ പട്ടിക പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വിവാദം പുകയുന്നതിനിടെ തിരിച്ചറിയലിനായി സ്വീകരിക്കുന്ന 11 രേഖകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പട്ടിക അന്തിമല്ലെന്നും മാർഗനിർദേശം മാത്രമാണെന്നും കമ്മീഷൻ അറിയിച്ചു. നിയമപ്രകാരം വോട്ടർപട്ടികയിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം പ്രാദേശിക ഉദ്യോഗസ്ഥനാണ്. അദ്ദേഹമാണ് രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. അതുകൊണ്ട് തന്നെ പട്ടികയ്ക്ക് പുറത്തുള്ള രേഖകളും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥന് സ്വീകരിക്കാമെന്ന് കമ്മീഷൻ വ്യക്തമാക്കി.

സമർപ്പിക്കേണ്ട രേഖകൾ
ഏതെങ്കിലും തിരിച്ചറിയൽ രേഖ/ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ (PSU) സ്ഥിരം ജീവനക്കാരൻ/പെൻഷൻകാർക്ക് നൽകിയിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/പെൻഷൻ പേയ്മെന്റ് ഓർഡർ
ഏതെങ്കിലും തിരിച്ചറിയൽ ജൂലൈ 1, 1987-ന് മുമ്പ് സർക്കാർ/ പ്രാദേശിക അധികാരികൾ/ ബാങ്കുകൾ/ പോസ്റ്റ് ഓഫീസ്/ LIC/ PSUs എന്നിവ ഇന്ത്യയിൽ നൽകിയിട്ടുള്ള ഏതെങ്കിലും തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ്/ രേഖ
കോംപീറ്റവ്റ് അതോറിറ്റി നൽകിയിട്ടുള്ള ജനന സർട്ടിഫിക്കറ്റ്
പാസ്പോർട്ട്
അംഗീകൃത ബോർഡുകൾ/ സർവ്വകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ/ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്
സംസ്ഥാന അധികാരികൾ നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്
വന അവകാശ സർട്ടിഫിക്കറ്റ്
ഒബിസി/എസ്/എസ്ടി അല്ലെങ്കിൽ കോംപീറ്റന്റ് അതോറിറ്റി നൽകുന്ന ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ്
ദേശീയ പൗരത്വ രജിസ്റ്റർ (നിലവിലുണ്ടെങ്കിൽ)
സംസ്ഥാന/ പ്രാദേശിക അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ
സർക്കാർ നൽകുന്ന ഏതെങ്കിലും ഭൂമി/വീട് അനുവദിച്ചതിന്റെ സർട്ടിഫിക്കറ്റ്
ബിഹാറിലെ സാമൂഹിക സാഹചര്യത്തില്‍ താഴേക്കിടയിലുള്ളവര്‍ക്ക് ഇവയിൽ പല രേഖകളും അപ്രാപ്യമാണെന്ന പരാതികൾ ഉയരുന്നുണ്ട്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications