ഒഡീഷ; ഇടിമിന്നലേറ്റ് 11 പേര് മരിച്ചു

പറപൊട്ടിയ്ക്കുന്നതിനായി സ്ഫോടക വസ്തുക്കള്‍ നിറച്ച് അല്‍പ്പ സമയത്തിനകമാണ് ശക്തമായി ഇടിവെട്ടിയതെന്ന് സംഭവത്തില്‍ പരുക്കേറ്റ അമല്‍ എന്ന യുവാവ് പറഞ്ഞു. ശക്തമായ പൊട്ടിത്തെറിയില്‍ അകപ്പെട്ട തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയില്‍ ആയിരുന്നു. സുനാര് റൗട്രായ് (25), ത്രിനാഥ് ബഹുബലേന്ദ്ര (35), തുകുണ പത്ര (34) പ്രദീപ് പത്ര (24) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കൈപടാര് സ്വദേശികളാണ്. സംഭവം നടക്കുമ്പോള്‍ ഏകദേശം 15 തൊഴിലാളികള്‍ ക്വാറിയില്‍ ഉണ്ടായിരുന്നു.
ജത്നിയിലെ കുസുമതി ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. മധു സൂദന്‍ റൗട്രായ് (40), സനാദന് ബെഹേര (45) എന്നിവരാണ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ക്കും പരുക്കേറ്റു. വിറക് ശേഖരിയ്ക്കുന്നതിനിടെ കൊചില നുവോഗോണ് ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് ഭാനുമതി ദേഹുരു (32) എന്ന യുവതി മരിച്ചു. മിന്നലില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിനടിയില്‍ അഭയം തേടിയ നിലു നായക് (39) എന്ന സ്ത്രീയും കൊല്ലപ്പെട്ടു.
കൊറേയ് ഗ്രാമത്തില്‍ മിന്നലേറ്റതിനെത്തുടര്‍ന്ന് കര്ഷകന് മരിച്ചു. ബാണേശ്വര്‍ താന്തി (55) എന്നയാളാണ് മരിച്ചത്. ജഗത്പൂരിനലെ ചൗധാറില് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര് ഇടിമിന്നലേറ്റ് മരിച്ചു. വീടിന്റെ വരാന്തയില്‍ ഇരുന്ന ദമ്പതികളായ ബാബു മാല്ലിക് (45), ഭാര്യ ബൈന മാല്ലിക്ക്( 38) എന്നിവര്‍ ഇടിമിന്നലേറ്റ് മരിച്ചു. മരിച്ചവരുവടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications