കുറി തൊട്ടെത്തിയ വിദ്യാര്‍ഥിനിയ്ക്ക് കടുത്ത ശിക്ഷ, ടിസി നല്‍കുമെന്ന് ഭീഷണി
സെക്കന്തരാബാദ്: പിറന്നാള്‍ ദിനത്തില്‍ സ്കൂളില്‍ കുറി തൊട്ട് എത്തിയ 11കാരിയ്ക്ക് പീഡനം. സെക്കന്തരാബാദിലെ സെന്റ് ആന്‍ സ്കൂളിലെ വിദ്യാര്‍ഥിനിയ്ക്കാണ് കുറി തൊട്ടതിന് ശിക്ഷ ഏറ്റ് വാങ്ങേണ്ടി വന്നത്. പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോവുകയും തുടര്‍ന്ന് കുറി തൊട്ട് സ്കൂളില്‍ എത്തുകയുമായിരുന്നു കുട്ടി.
കുറി തൊട്ടതിന് ശിക്ഷയായി പ്രിന്‍സിപ്പള്‍ സാലി ജോസഫിന്റെ മുറിയ്ക്ക് പുറത്ത് രണ്ട് മണിയ്ക്കൂറോളം കുട്ടിയെ നിര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശിക്ഷ നല്‍കിയത് ഭയന്ന് കുട്ടി സ്കൂളില്‍ പോകാന്‍ തയ്യാറായില്ല . സംഭവം അന്വേഷിച്ച് മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിയ്ക്കുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍ .

അമ്പലത്തില്‍ പോയതിന് ശേഷമാണ് മകള്‍ കുറി തൊട്ട് സ്കൂളിലെത്തിയതെന്ന് കുട്ടിയുടെ അമ്മ പ്രിന്സിപ്പാളിനോട് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല . കുട്ടി ഹെയര്‍പിന്‍ ഉപയോഗിച്ചിരുന്നെന്നും പ്രധാനാധ്യാപിക പറഞ്ഞു .പെണ്‍കുട്ടിയ്ക്ക് ടിസി നല്‍കുമെന്നും പ്രധാനാധ്യാപിക പറഞ്ഞതായി കുട്ടിയുടെ അച്ഛന് പറയുന്നു . സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications