ദില്ലിയിലെ കുട്ടിക്കള്ളന്മാര്‍ പിടിയില്‍

കുട്ടികളെ മോഷണത്തിന് ഉപയോഗിച്ച 32 കാരനെയും പൊലീസ് പിടികൂടി. ഗംഗ മഹാതോ എന്നയാളാണ് നിര്‍ബന്ധിച്ച് കുട്ടികളെ മോഷണത്തിനിറക്കിയത്. 12 ഓളം കുട്ടികളെയാണ് ഇയാള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്.
പല സംഘങ്ങളായി തിരിഞ്ഞായിരുന്നു മോഷണം. കുട്ടിക്കള്ളന്‍മാര്‍ കടകളുടെ മുമ്പില്‍ ആളുകളെ കാത്ത് നില്‍ക്കുമായിരുന്നു. സംഘത്തിലെ രണ്ട് പേര്‍ കടയില്‍ നിന്നിറങ്ങുന്നവരോട് പണം ചോദിയ്ക്കും. ഈ തക്കത്തിന് മറ്റുള്ളവര്‍ പണവും അപഹരിച്ച് സ്ഥലം വിടും. പടിയിലായ കുട്ടികളെ ജുവനൈല്‍ ബോര്‍ഡിന് കൈമാറി.












Click it and Unblock the Notifications