ബീഹാറില്‍ വ്യാജമദ്യ ദുരന്തം; 12 പേര് കൊല്ലപ്പെട്ടു
പട്ന: ബീഹാറിലെ ഗോപാല്ജുങ് ജില്ലയില്‍ വ്യാജമദ്യം കുടിച്ച് 12 പേര് മരിച്ചു. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ സദാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.
ആഗസ്റ്റ് 15 രാത്രിയിലാണ് ഇവര്‍ മദ്യപ്പിച്ചതെന്ന് വീട്ടുക്കാര് പറയുന്നു. ഭക്ഷ്യവിഷബാധ മൂലമാണ് മരിച്ചത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് വീടുകളില്‍ നടത്തിയ പരിശോധനയില്‍ 5ലധികം മദ്യ കുപ്പികള്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. ജില്ലയിലെ വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഭീമമായ തോതിലാണ് മദ്യം പിടിച്ചെടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ദുരന്തം സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ബാറുകളിലും റസ്റ്റോറന്റുകളിലും മദ്യം വിളമ്പുന്നത് നിരോധിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉത്തരവ്. എവിടെ നിന്നാണ് സംസ്ഥാനത്തേക്ക് മദ്യം ഒഴുകുന്നത് എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications