12 വയസ്സുകാരൻ അമ്മയെ കുത്തിക്കൊന്നു, കാരണം കേട്ടാൻ ഞെട്ടും !!!

  • By: മരിയ
Subscribe to Oneindia Malayalam

ഹൈദരാബാദ്: പണത്തെ ചൊല്ലിയുള്ളവാക്ക് തര്‍ക്കത്തിന് ഇടേ 12വയസ്സുകാരനായ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. ഹൈദരാബാദ് സ്വദേശിയായി രേണുക(40) ആണ് കൊല്ലപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് രേണുകയുടെ 12 വയസ്സുള്ള മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ജീവിതം

10 വര്‍ഷം മുമ്പ് രേണുകയുടെ ഭര്‍ത്താവ് മരിച്ച് പോയിരുന്നു. പഴയ സാധനങ്ങള്‍ പെറുക്കി വിറ്റാട്ട് രേണുകയും മനും ജീവിച്ചിരുന്നത്.

നല്‍കില്ല

സാധനങ്ങള്‍ വിറ്റ് കിട്ടുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് വീട്ടിലേക്ക് നല്‍കണമെന്ന് രേണുക മകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടി ഇതിന് തയ്യാറായിരുന്നില്ല.

തര്‍ക്കം

സംഭവ ദിവസം പണത്തിന്റെ പേരില്‍ രേണുകയും മകനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ദേഷ്യം വന്ന കുട്ടി അടുക്കളയില്‍ നിന്ന് കത്തി എടുത്ത് അമ്മയുടെ കഴുത്ത് അറക്കുകയായിരുന്നു.

അറസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ആയതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് കുട്ടിയില്‍ നിന്ന് മൊഴി എടുക്കുന്നത്. കുട്ടി മയക്കുമരുന്നിന് അടിമയാണോ എന്നും പോലീസ് പരിശോധിയ്ക്കുന്നുണട്.

English summary
12 Year boy killed mother.
Please Wait while comments are loading...