മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 12കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
ലക്നൗ: മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 12കാരിയെ കൂട്ടമാനഭംത്തിനിരയാക്കി. അഞ്ച് പേര് ചേര്‍ന്ന് വീട്ടിലെത്തി മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലാണ് സംഭവം.
വീട്ടിലേയ്ക്ക് അതിക്രമിച്ചു കടന്ന 12 പേരോളം വരുന്ന അക്രമികള്‍ വീട്ടില്‍ മോഷണം നടത്തിയ ശേഷമായിരുന്നു വീട്ടുകാരെ ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 600 മീറ്റര്‍ അകലെ വച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

പീഡനം
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബന്ദിയാക്കിയത്
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം വിലപിടിപ്പുള്ള കവര്‍ന്ന ശേഷം മാതാപിതാക്കളെ ബന്ദിയാക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമം തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചതോടെയായിരുന്നു മാതാപിതാക്കളെ ബന്ദിയാക്കിയത്.

കോളിളക്കം
ജൂലൈയില്‍ കൗമാരപ്രായക്കാരിയും ഹൈവേയില്‍ വച്ച് പീഡനത്തിനിരയായത് രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തെ രാഷ്ട്രീയ ഗൂഡാലോചനയെന്ന് ആരോപിച്ച ഉത്തര്‍പ്രദേശ് അസംഖാന്റെ പരാമര്‍ശത്തെ തുടര്‍ന്ന് കേസന്വേഷണത്തില്‍ സുപ്രീം കോടതി കോടതി മേല്‍നോട്ടം വഹിക്കമമെന്ന അഭ്യര്‍ത്ഥനയുമായി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു.

വീട് കൊള്ളയടിച്ചു
വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ പന്ത്രണ്ടോളം പേരാണ് വീട് കൊള്ളയടിച്ച ശേഷം മാതാപിതാക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.

അക്രമികള്‍
പെണ്കുട്ടിയെക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാന്‍ ശ്രമിച്ച പിതാവിനെ അക്രമികള്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. അക്രമത്തിനിടെ പിതാവിന്റെ തലയ്ക്ക് പരിക്കേറ്റു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications