ഇതെന്താ കൂട്ടുകച്ചവടമോ: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് അധ്യാപകരും പ്രിന്‍സിപ്പലും ചേര്‍ന്ന്!!!
പട്ന: സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കാക്കോ സെക്കണ്ടറി സ്കൂളിലെ അജു അഹമ്മദ് അധ്യാപകരായ അതുല്‍ റഹ്മാന്, അബ്ദുള്‍ ബാരി, എംഡി ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്കുന്ന വിവരം. ഞായറാഴ്ചയായിരുന്നു സംഭവം.
സ്കൂളിലെ മുകളിലത്തെ നിലയിലെത്തിച്ച ശേഷം കൂട്ടമാനംഭഗത്തിനിരയാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കൊപ്പം സ്കൂളിന്റെ മുകളിലത്തെ നിലയില്‍ അമ്മ തന്നെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇതിന് പുറമേ പെണ്‍കുട്ടിയും നടന്ന സംഭവം വിവരിച്ചു.

അവധി ദിനമായ ഞായറാഴ്ച സ്കൂളിന് പ്രവൃത്തി ദിനമാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെര്‍ബല്‍ കമ്മ്യൂണിക്കേഷന്റെ ക്ലാസില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിട്ടതിന് പിന്നാലെയാണ് സംഭവം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications