ഉത്തര്‍പ്പദേശില്‍ കാണാതായ 12 വയസുകാരിയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി
ലക്നൗ: ഉത്തര്‍പ്രദേശില്‍ ആറ് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബുലന്ദ്ശഹര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നും കാണാതായ 12 വയസുകാരിയുടെ മൃതദേഹമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ വീടിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മകനായ 22കാരനാണ് മുഖ്യപ്രതിയെന്നാണ് പോലീസ് പറയുന്നത്. പ്രതി ഡല്‍ഹിയില്‍ ജോലി ചെയ്യുന്നയാളാണ്. പെണ്‍കുട്ടിയെ കാണാതായ ദിവസം ഇയാള്‍ നാട്ടിലെത്തിയിരുന്നു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
Recommended Video
ഫെബ്രുവരി 25നാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാരോടൊപ്പം വയലില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഇടക്ക് വെള്ളം കുടിക്കാനായി തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയ പെണ്‍കുട്ടി കുറേ സമയം കഴിഞ്ഞും തരിച്ചുവന്നില്ല.പെണ്‍കുട്ടി വീട്ടിലിരിക്കുകയായിരിക്കുമെന്ന് കരുതിയ വീട്ടുകാര്‍ തിരക്കി പോയില്ല. എന്നാല്‍ പെണ്‍കുട്ടി വീട്ടിലില്ലെന്ന് പിന്നീട് മനസിലാക്കിയ വീട്ടുകാര്‍ മൂന്ന് ദിവസത്തെ തിരച്ചിലിലും കണ്ടെത്താനാവാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ പ്രതികളുടെ വീടിനുള്ളലൊരു സ്ഥലത്ത് മണ്ണ് മാന്തിയ നിലയില്‍ കണ്ടെതിനെ തുടര്‍ന്ന് കുഴിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടേത് കൊലപാതകം തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications