ഭഗവത്ഗീത മത്സരത്തില്‍ മുസ്ലീം പെണ്‍കുട്ടിയ്ക്ക് ഒന്നാം സ്ഥാനം
മുംബൈ : ഇസ്കോണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭഗവദ് ഗീത ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മുംബൈ കോസ്മോപോളിറ്റന്‍ സ്കൂളിലെ മുസ്ലീം ബാലിക ഒന്നാം സ്ഥാനം നേടി. മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയത്.
ഗീത മത്സരത്തില്‍ മുംബൈയിലെ 195 സ്കൂളുകളില്‍ നിന്നുള്ള 4500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് മറിയം ഒന്നാം സ്ഥാനം നേടിയത് കുട്ടികള്‍ക്ക് ഗീതയിലുള്ള ജ്ഞാനവും അവര്‍ അത് എത്രത്തോളം മനസിലാക്കിയിരിക്കുന്നു എന്നുമാണ് മത്സരത്തില്‍ പരീക്ഷിച്ചത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ അധ്യാപികയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഏത് മതത്തിന്റേതായാലും മത്സരത്തില്‍ പങ്കെടുത്തു കൊള്ളാനാണ് മാതാപിതാക്കള്‍ തന്നോട് പറഞ്ഞതെന്നും മരിയം പറഞ്ഞു. അര്ജുനനോട് എങ്ങനെ ജീവിക്കണമെന്നും എല്ലാവരോടും എങ്ങനെ സംസാരിക്കണമെന്നും എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മറ്റും കൃഷ്ണന് പറഞ്ഞു കൊടുക്കുന്ന ഗീതയിലെ കഥകള്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് കുട്ടി വ്യക്തമാക്കി.
പരീക്ഷയ്ക്ക് കൃത്യം ഒരുമാസംമുമ്പ് ഇസ്കോണ്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്കിയ ഇംഗഌഷിലുള്ള പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. ഈ പുസ്തകം പഠിച്ച് ഗീത എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതിലുടെ മറ്റൊരു മതത്തേക്കുറിച്ചും മനുഷ്യത്വത്തേക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാനാണ് ശ്രമിച്ചതെന്ന് മറിയം പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications