Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ മിനി ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: കോലൂപൂരില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് അപകടം നടന്നത്.12 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മഹാരാഷ്ട്രയിലെ കോലോപൂരില്‍ പഞ്ചംഗം നദിയിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

accident

പൂനയിലെ ബലേവോഡിയില്‍ നിന്നുള്ള 16 പേരായിരുന്നു ബസ്സില്‍ ഉണ്ടായത്. 12 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. അതേസമയം പുലര്‍ച്ചെ നടത്തിയ തിരച്ചിലില്‍ ഒരു കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് വിവരം.ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+