കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ട് മുങ്ങി ഒരു കുടുംബത്തിലെ 13 പേര്‍ മരിച്ചു; അപകട കാരണം അമിത ഭാരം, ബോട്ടിലുണ്ടായത് 17 പേര്‍!

ഏഴ് സ്ത്രീകളും ആറ് കുട്ടികശുമാണ് അപടത്തില്‍ മരിച്ചത്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

  • By Akshay
Google Oneindia Malayalam News

അനന്തപൂര്‍: ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ പതിമൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് അനന്തപൂര്‍ ജില്ലയിലെ എരാട്ടിമ രാജു തടാകത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്.

ഏഴ് സ്ത്രീകളും ആറ് കുട്ടികശുമാണ് അപടത്തില്‍ മരിച്ചത്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഒരു ചെറിയ ബോട്ടില്‍ 17 പേരെയാണ് കയറ്റിത്. അമിത ഭാരം മൂലമാണ് ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം.

 നാട്ടുകാര്‍

നാട്ടുകാര്‍

ബോട്ട് മറിഞ്ഞ ഉടന്‍ കണ്ട് നിന്നവര്‍ രക്ഷിക്കാന്‍ തടാക്തിലേക്ക് ചാടിയെങ്കിലും രണ്ട് പേരെ രക്ഷിക്കാന്‍ മത്രമേ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.

 അപകടം

അപകടം

അടുത്തുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിന ഉത്‌സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്.

 തടാകത്തിലേക്ക്...

തടാകത്തിലേക്ക്...

ക്ഷേത്രത്തിലെ പരിപാടികള്‍ കഴിഞ്ഞതിനുശേഷം കുടുംബാംഗങ്ങള്‍ തടാകത്തില്‍ ആഷോഷിക്കാന്‍ എത്തുകയായിരുന്നു.

 നാടന്‍ ബോട്ട്

നാടന്‍ ബോട്ട്

നാടന്‍ ബോട്ടുകള്‍ അമിത ഭാരം വഹിക്കില്ല. ബോട്ട് തടാകത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

 ചന്ദ്രബാബു നായിഡു

ചന്ദ്രബാബു നായിഡു

അപകടം നടന്ന സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ അന്ധ്രാ പ്രദേശ് മുഖ്യമന്ച്രി എന്‍ ചന്ദ്ര ബാബു നായിഡു മന്ത്രി പരിടാല സുനിതയ്ക്ക് നിര്‍ദേശം നല്‍കി.

 മുഖ്യമന്ത്രി

മുഖ്യമന്ത്രി

ജില്ല കലക്ടറോടും പോലീസ് സൂപ്രണ്ടിനോടും മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സംസാരിച്ചു.

 മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍ പോലീസ് പരിശോധനയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി

English summary
Thirteen members of a family died and two others are missing after their boat capsized in the Erratimma Raju lake in Andhra Pradesh's Anantapur district on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X