രണ്ടാനച്ഛന് പീഡിപ്പിച്ചു, 13 കാരി കുഞ്ഞിന് ജന്മം നല്കി
മധ്യപ്രദേശ്: രണ്ടാനച്ഛന്റെ പീഡനത്തിനിരയായ 13 കാരി അമ്മയായി. . കാട്നി ജില്ലാ ആശുപത്രിയിലാണ് പ്രസവിച്ചത്. ഞായറാഴ്ചയാണ് പെണ്‍കുട്ടി ആണ്ർകുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. രണ്ടാനച്ഛന് പെണ്‍കുട്ടിയെ വീടിനുള്ളില്‍ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതു മുതല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ നി ര്ബന്ധിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന് അപകടത്തിലാവുമെന്ന് വന്നപ്പോഴാണ് അമ്മ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ പെണ്ടകുട്ടിയുടെ അമ്മ ശിശുഭവനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

പിന്നിട് എന്‍ ജി ഒയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയും കുഞ്ഞും ആരോഗ്പ്രശ്നങ്ങളില്ലാതെ സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുകൊണ്ട് കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും ഡോക്ടര്‍ സമീര്‍ ചൗദരി പറഞ്ഞു.
പീഡിപ്പിച്ച രണ്ടാനച്ഛനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പോലിസ് അറസ്റ്റ് ചെയ്്തിരുന്നു. ശിശുക്ഷേമ വകുപ്പാണ് പെണ്‍കുട്ടിയുടെ കേസ് കൈകാര്യം ചെയ്യുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications