വാക്‌സിനേഷന്‍ കുറയുന്നുവെന്ന് കണക്കുകള്‍; സംസ്ഥാനങ്ങളില്‍ ബാക്കിയുള്ളത് 15.77 കോടി വാക്‌സിന്‍
ന്യൂഡല്‍ഹി: കഴിഞ്ഞ ആഴ്ചകളില്‍ വാക്‌സിനേഷന്‍ തോത് വന്‍ തോതില്‍ കുറഞ്ഞ് വരുനതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 15.5 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ബാക്കിയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പുറത്ത്.
116.58 കോടിയിലധികം ഡോസ് വാക്‌സിനുകള്‍ ഇതുവരെ വിതരണം നടത്തിയെന്നും 15.77 കോടി വാക്‌സീനുകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലായി നിലവില്‍ ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
{photo-feature}












Click it and Unblock the Notifications