Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് 15 വിദേശ പൗരന്മാരെ നാടുകടത്താൻ തീരുമാനിച്ചു

ഡൽഹി: ഇന്ത്യയിൽ അനധിക‍ൃതമായി താമസിച്ചതിന് പിടികൂടിയ വിദേശികളെ നാടുകടത്താൻ അയച്ചു. മോഹൻ ​ഗാർഡൻ, ഉത്തം ന​ഗർ മേഖലകളിൽ നടത്തിയ ഓപ്പറേഷനിൽ ബം​ഗ്ലാദേശികളെ കൂടാതെ 12 നൈജീരിയക്കാരും ഐവറി കോസ്റ്റിൽ നിന്നുള്ള ഒരാളും പിടിയിലായി. ‌

സാധുവായ വിസയില്ലാതെ ഇന്ത്യയിൽ തങ്ങുന്നതായി കണ്ടെത്ത, തുടർന്ന് ഇവരെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
പരിശോധിച്ച ശേഷം ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ( F R R O ) അവരെ നാടുകടത്താൻ ഉത്തരവിട്ടു.

arrrest

ശനിയാഴ്ച രാവിലെ പിടികൂടുന്നത് ഒഴിവാക്കാൽ ട്രാൻസ്ജെൻഡേഴ്സായി വേഷമിട്ട രണ്ട് പേർ‌ ഉൾപ്പെടെ ആറ് ബം​ഗ്ലാദേശി പൗരന്മാരെ ഡൽഹി പോലീസ് പിടികൂടിയതായി ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞു. മഹി ( 22 ) താന്യ ( 19 ) അക്ലിമ ബീബി ( 35 ) ആംബ്രോസ്. എം ഡി കമൽ ( 51 ) എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+