Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പര്‍ ലോറി ഓട്ടോയിടിച്ച് ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു

ഹൈദരാബാദ്: ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ 15 പേര്‍ മരിച്ചു. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് അപകടം നടന്നത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടം.

അമിത വേഗതയില്‍ വന്നിരുന്ന ടിപ്പര്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ ഏഴ് കുട്ടികളും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്. 14 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. 18 പോരാണ് ഓട്ടോയിലുണ്ടായിരുന്നത്.

accident

മഹാരാഷ്ട്രയിലെ നാന്ദല്‍ ജില്ലയില്‍ നിന്നുള്ളവാരാണ് അപകടത്തില്‍പ്പെട്ടത്. നിസാമാബാദിലെ ഇഷ്ടിക ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ഇവര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ നില അതീവഗുരുതരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+