കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 ലക്ഷം എല്ലാവരുടെയും അക്കൗണ്ടിൽ എത്തുമെന്ന് കേന്ദ്ര മന്ത്രി; പതുക്കെ... ഒരു ദിവസം കൊണ്ടെത്തില്ല

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും 15 ലക്ഷം വാഗ്‌ദാനവുമായി BJP | Oneindia Malayalam

ദില്ലി: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ എല്ലാവരുടെയുംം അക്കൗണ്ടിൽ 15 ലക്ഷം രൂപയെന്ന വാഗ്ദാനം ഘട്ടം ഘട്ടമായി നടപ്പിലാകുമെന്ന് കേന്ദ്രമന്ത്രി. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവാലെ വ്യക്തമാക്കി.

<strong>വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ ദു:ഖിക്കുമെന്ന് ഇപി ജയരാജന്‍.... തിരിച്ചടിച്ച് രമേശ് ചെന്നിത്തല!!</strong>വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ ദു:ഖിക്കുമെന്ന് ഇപി ജയരാജന്‍.... തിരിച്ചടിച്ച് രമേശ് ചെന്നിത്തല!!

റിസർവ്വ് ബാങ്കിനോട് പണം ചോദിച്ചിരുന്നു. എന്നാൽ അവർ തന്നില്ല. പണം എത്തിക്കുന്നതിന് ചില സാങ്കേതിക തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ദളിതർക്കെതിരെ വിവാദ പരാമർശസവുമായി രംഗത്തെത്തിയ വ്യക്തിയായിരുന്നു രാം ദാസ് അതാലെ.

Ramdas Athawale

'ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ... വിദേശ മദ്യം കഴിക്കാം' എന്ന അദ്ദേഹത്തിന്റെ ആഹ്വാനം വൻ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. അതേസമയം പശു വിഷയത്തിൽ ഗുജറാത്തിൽ ദളിതർക്കെതിരെ മർദ്ദനം അഴിച്ചുവിട്ടപ്പോൾ നിശിതമായി വിമർശിച്ച വ്യക്തികൂടിയാണ് അദ്ദേഹം. ബീഫിനെതിരെ ബിജെപി രംഗത്ത് വന്നപ്പോൾ എല്ലാവർക്കും ബീഫ് കഴിക്കാനുള്ള അവകാശമുണ്ടെന്ന പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.

English summary
15 lakh rupees will come slowly, not at a single time: Ramdas Athawale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X