പത്താംക്ലാസുകാരനെ കുത്തിക്കൊന്നു !!! അടുത്തുള്ള സ്കൂളിലെ കുട്ടിയുമായുള്ള പ്രണയം, ചെയ്തത് ആരെന്നോ ?
വടക്കന്‍ ബെംഗളൂരൂവിലെ യേലാന്കണ്ടയിലാണ് സംഭവം. 15 വയസ്സുകാരനായ ഹര്ഷരാജാണ് കൊല്ലപ്പെട്ടത്.
ബെംഗളൂരു: പ്രണയ ബന്ധത്തിന്റെ പേരില്‍ പത്താംക്ലാസുകാരെ കുത്തിക്കൊന്നു. വടക്കന്‍ ബെംഗളൂരൂവിലെ യേലാന്കണ്ടയിലാണ് സംഭവം. 15 വയസ്സുകാരനായ ഹര്ഷരാജാണ് കൊല്ലപ്പെട്ടത്.

സ്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ ഹര്‍ഷ നെഞ്ചിന് കുത്തേറ്റ് കിടക്കുന്നത് കണ്ട ഒരു പോലീസുകാരനാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകാതെ കുട്ടി മരിക്കുകയായിരുന്നു.

കുത്തേല്‍ക്കുന്നതിന് മുമ്പ് ഹര്‍ഷയും ചില യുവാക്കളുമായി വാക്ക്തര്‍ക്കം ഉണ്ടായിരുന്നു. ഇവരില്‍ ആരെങ്കിലും ആണോ കുട്ടിയെ ആക്രമിച്ചത് എന്നാണ് പോലീസ് അന്വേഷിയ്ക്കുന്നത്.

അടുത്ത സ്കൂളിലെ ഒരു പെണ്‍കുട്ടിയുമായി ഹര്‍ഷ പ്രണയത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പേരില്‍ ചിലര്‍ ഹര്‍ഷയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇനി പെണ്‍കുട്ടിയെ കാണരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു.

16 വയസ്സുള്ള ആണ്‍കുട്ടിയാണ് ഹര്‍ഷയെ കുത്തിയത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാള്‍ക്ക് ചെവിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ഹര്‍ഷ. അച്ഛന് നാരായണ സ്വാമിയ്ക്ക് പാല്കച്ചവടമാണ്. അമ്മയും സഹോദരിയും ഉണ്ട്.

പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് പോലീസിന്റെ കണക്ക് കൂട്ടല്‍. അതിനാല്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മാത്രമേ കുട്ടികളെ അറസ്റ്റ് ചെയ്യൂ എന്ന് പോലീസ് അറിയിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications