ഭീഷണിപ്പെടുത്തി; ആറ് മാസം പീഡിപ്പിച്ചു, 15 കാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നത്
ഫ്ളാറ്റില്‍ വച്ച് ആറ് മാസത്തോളമായി പീഡിപ്പിക്കുയായിരുന്നുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍
ദില്ലി: ആറ് മാസത്തോളമായി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് 15 കാരിയുടെ വെളിപ്പെടുത്തല്‍. ദക്ഷിണ ദില്ലിയിലെ ജാമിയ നഗറിലാണ് സംഭവം. സ്വകാര്യ ബില്‍ഡറും മറ്റ് മൂന്നുപേരും ചേര്‍ന്ന് അയാളുടെ ഫ്ളാറ്റില്‍ വച്ച് ആറ് മാസത്തോളമായി പീഡിപ്പിക്കുയായിരുന്നുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഒരു സ്വകാര്യ എന്‍ജിഒ വഴി പെണ്‍കുട്ടിയുടെ അമ്മ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. ഇതോടെ നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീഷണിപ്പെടുത്തി.. പീഡിപ്പിച്ചു
ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട ഒരു സര്‍ക്കാര്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വിവാഹിതനും നാല് മക്കളുടെ പിതാവുമായ ബില്‍ഡറും മറ്റ് മൂന്നുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

ഭീഷണി അതിരുകടന്നപ്പോള്‍
നമഒരു എംഎംഎസ് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിയ്ക്ക് വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി.

വിവിധ സ്ഥലങ്ങളില്‍ വച്ച്
ദില്ലിയിലെ വിവിധയിടങ്ങളിലെ ഫ്ളാറ്റുകളില്‍ വച്ച് പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ വിവരം.

പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
ആറ് മാസത്തോളം നാലോളം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ച് പെണ്‍കുട്ടിയെ പ്രതികള്‍ ഗര്‍ഭിണിയാക്കുകയായിരുന്നു.

അമ്മയ്ക്ക് മുമ്പില്‍ കഥ വിവരിച്ചു
ഒരു സ്വകാര്യ എന്‍ജിഒ വഴി പൊലീസിനെ സമീപിച്ച അമ്മയോടാണ് പെണ്‍കുട്ടി സംഭവം വിവരിച്ചത്.

അന്വേഷണം തുടങ്ങി
സംഭവത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications