ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജിഹാദിയുടെ പ്രായം അറിയണ്ടേ?
ലഖ്‌നൊ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഐസിസ് കുട്ടികളെ ഉപയോഗിക്കുന്നത് വ്യാപകമാവുകയാണ്. അതിനിടയിലാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജിഹാദിയുടെ പ്രായം പുറത്തു വന്നിരിക്കുന്നത്. പതിനാറു വയസ്സുള്ള ആണ്‍കുട്ടിയെയാണ് ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയത്.
പ്ലസ് ടു വിദ്യാര്‍ത്ഥിയായ കുട്ടിയെ ജനുവരി 24നാണ് അറസ്റ്റ് ചെയതത്. ഐസിസിലേക്ക് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ എത്തിക്കുന്ന ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പ്ലസ് ടു വിദ്യാര്‍ത്ഥി
16 കാരനായ ആണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ പത്താം ക്ലാസ്സ് സര്‍ട്ടിഫിക്കറ്റിന്റെ സഹായത്തോടെ 16 വയസ്സു മാത്രമാണ് ഉള്ളതെന്ന് വാദിച്ചിരുന്നു. എന്നാല്‍ 20 വയസ്സുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഐസിസിന്റെ ഏജന്റ്
ഐസിസിലേക്ക് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടെത്തല്‍.

അറസ്റ്റ്
ജനുവരി 24 നാണ് കുട്ടിയെ സംഘം അറസ്റ്റ് ചെയ്യുന്നത്.

കോടതിയില്‍ ഹാജരാക്കി
മുംബൈ കോടതിയില്‍ ഹാജരാക്കിയ 16 കാരനെ ജുവനൈല്‍ ജയിലിലേക്ക് മാറ്റി.

അനധികൃത സ്വത്ത്
16 വയസ്സുകാരന് മുംബൈലും ഗോവയിലും സ്ഥലങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഹവാല ചാനല്‍സ് വഴിയാണ് പണം കയ്യിലെത്തുന്നത്.












Click it and Unblock the Notifications