കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിക്കുന്നവര്‍ സൂക്ഷിക്കുക, എച്ച് ഐ വി പകര്‍ന്നത് 182 പേര്‍ക്ക്

  • By ഭദ്ര
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കുകള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നുണ്ടെങ്കില്‍ പോലും ബ്ലഡ് ബാങ്കുകളുടെ അശ്രദ്ധ കാരണം 182 പേര്‍ക്കാണ് എച്ച്‌ഐവി പകര്‍ത്തിയത്.

ബെംഗളൂരു: 1.5 കോടിയുമായി മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ മുങ്ങിബെംഗളൂരു: 1.5 കോടിയുമായി മുത്തൂറ്റ് ഫിനാന്‍സ് മാനേജര്‍ മുങ്ങി

മഹാരാഷ്ട്രയില്‍ 182 പേര്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചത്. രാജ്യത്ത് 2234 പേരാണ് എച്ച്‌ഐവി ബാധിച്ചവര്‍. ഇതില്‍ 182 പേര്‍ക്കും എച്ച്‌ഐവി ബാധിച്ചത് രക്തത്തിലൂടെയാണ് എന്ന് കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.

blood

ഏത് ബ്ലഡ് ബാങ്കില്‍ സംഭവിച്ച അനാസ്ഥയാണ് ഇത്രയും ആളുകള്‍ക്ക് എച്ച്‌ഐവി ബാധിക്കുന്നതിന് കാരണമായത് എന്ന് കണ്ടെത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലഡ് ബാങ്കുകളുടെ അനാസ്ഥ രക്തം സ്വീകരിക്കുന്നവര്‍ക്ക് പേടിയായി മാറിയിരിക്കുകയാണ്. വ്യക്തമായ പരിശോധനയിലൂടെ മാത്രം ബ്ലഡ് ബാങ്കിലേക്ക് സ്വീകരിക്കുന്ന രക്തത്തില്‍ എച്ച്‌ഐവി വൈറസുകള്‍ എത്തിയത് കുറ്റകരം തന്നെയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

English summary
As many as 182 people have been infected by HIV during blood transfusion in the last one and a half years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X