കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

230 എംഎല്‍എമാരില്‍ 187ഉം കോടിപതിമാര്‍: 94 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍, കൊലപാതകവും!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കുറ്റവാളികളായ നേതാക്കളുടെ കണക്ക് പുറത്ത്. സംസ്ഥാനത്ത് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 94 പേര്‍ക്കെതിരെ പരിഗണിക്കാതെ കിടക്കുന്ന ക്രിമിനല്‍ കേസുകളുണ്ടെന്നാണ് കണക്ക്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകള്‍. 230 എംഎല്‍എമാരില്‍ 187 പേര്‍ കോടിപതികളാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

<strong>ചില തീരുമാനങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്കെതിരായിരിക്കാം; ഞാനും അച്ഛനെ പോലെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ</strong>ചില തീരുമാനങ്ങൾ നമ്മുടെ ആഗ്രഹങ്ങൾക്കെതിരായിരിക്കാം; ഞാനും അച്ഛനെ പോലെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശിലെ 230 എംഎല്‍എമാരില്‍ 94 എംഎല്‍എമാരും തങ്ങള‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 32 ശതമാനത്തോളം പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്ന് സമ്മതിച്ചവരാണ്.

court-1537358380-
English summary
There are 94 MLAs in the newly elected Madhya Pradesh assembly who have pending criminal cases against them. A report prepared by the Association for Democratic Reforms also Staes that out of the 230 MLAs, 187 are crorepatis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X