Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലുണ്ടായിരുന്ന പാകിസ്ഥാന്‍ തടവുകാരെ കാണാനില്ലെന്ന്, അതും 189 പേര്‍

ദില്ലി: പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയ 189 തടവുകാരുടെ പേരു വിവരങ്ങള്‍ ഇല്ലെന്ന് ആരോപണം. വെള്ളിയാഴ്ചയാണ് ഇരു രാജ്യങ്ങളും തടവുകാരുടെ പേരുവിവരങ്ങള്‍ കൈമാറിയത്. സിവില്‍ തടവുകാരുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും വിവരങ്ങളാണ് കൈമാറിയത്.

2008 മെയ് 31 ആണ് ഇരു രാജ്യങ്ങളും രണ്ടു വര്‍ഷത്തിലൊരിക്കല്‍ തടവുകാരുടെ പട്ടിക കൈമാറമെന്ന വ്യവസ്ഥയില്‍ ഒപ്പ് വച്ചത്. ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമിടയിലാണ് പട്ടിക കൈമാറുന്നത്.

jail

ഇന്ത്യ കൈമാറിയ ലിസ്റ്റില്‍ പൊരുത്തകേടുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. 17 മത്സ്യ തൊഴിലാളികളടക്കം 271 തടവുകാര്‍ ഇന്ത്യയിലുണ്ടെന്നാണ് പട്ടികയില്‍ പറയുന്നത്. എന്നാല്‍ 460 പാകിസ്ഥാന്‍ തടവുകാര്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പാകിസ്ഥാന്റെ ആരോപണം.

ഇതില്‍ 113 മത്സ്യ തൊഴിലാളികളാണ്. ജനുവരി 25 ന് വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച്ച നടത്തും. ഇതിന് മുന്‍പു തന്നെ പാകിസ്ഥാന്‍ ഇക്കാര്യം ഉന്നയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+