തനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിനെതിരെ 19കാരി കോടതിയില്‍
അജ്മീര്‍: ബാലവിവാഹങ്ങള്‍ ഇന്നും ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ വീട്ടുക്കാര് നടത്തിയ വിവാഹത്തില്‍ താല്പര്യമില്ലാത്ത 19കാരിയാണ് വീട്ടുക്കാര്ക്കെത്തിരെ കേസുമായി കുടുംബ കോടതിയില്‍ എത്തിയത്.
എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. തനിക്ക് അറിവില്ലാത്ത പ്രായത്തില്‍ വീട്ടുകാര്‍ നടത്തിയ വിവാഹത്തിലെ വരനെ അംഗീകരിക്കുന്നതിന് പെണ്‍കുട്ടിയ്ക്ക് കഴിയുന്നില്ല. ഇയാള്‍ക്ക് വേണ്ടെത്ര വിദ്യാഭ്യാസം ഇല്ലാത്തതും പെണ്‍കുട്ടിയുടെ പ്രശ്നമാണ്.

വിവാഹത്തെ എതിര്‍ത്തെങ്കിലും വീട്ടുകാരും പഞ്ചായത്തും പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. ഗ്രാമത്തില്‍ നടക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തുന്നതിന് ആരും തയ്യാറായിരുന്നില്ല.
തനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ഇനി കോടതിയില്‍ പോവുക മാത്രമാണ് പെണ്‍കുട്ടിയ്ക്ക് മുന്നിലുള്ള ഏക വഴി. താന്‍ ഒരു എഞ്ചിനിയര്‍ ആകാന്‍ ആഗ്രഹിക്കുന്നവെന്നും ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications