യാക്കൂബ് മേമന്റെ ഒരേയൊരു അഭിമുഖം, വീഡിയോ കാണൂ...
മുംബൈ: സഹോദരന് ടൈഗര്‍ മേമന് പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ തനിക്ക് ഈ വിധി ഉണ്ടാകില്ല എന്നായിരുന്നു യാക്കൂബ് മേമന് വിശ്വസിച്ചിരുന്നത്. തൂക്കിലേറ്റപ്പെടുന്നതിന് തലേ ദിവസവും സഹ തടവുകാരോട് യാക്കൂബ് മേമന് ഇക്കാര്യം പറഞ്ഞിരുന്നത്രെ. ഇന്ത്യയില്‍ ചെന്നാല്‍ നിനക്ക് നീതി കിട്ടില്ല എന്ന് ടൈഗര്‍ മേമന് യാക്കൂബ് മേമന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെയും വധശിക്ഷ റദ്ദ് ചെയ്യപ്പെടും എന്ന പ്രതീക്ഷ യാക്കൂബ് മേമന് ഉണ്ടായിരുന്നത്രെ. എന്നാല്‍ പ്രതീക്ഷകളൊന്നും ഫലവത്തായില്ല. 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യാക്കൂബ് മേമന് പറയാനുള്ളത് അധികമാരും കേട്ടിട്ടില്ല. യാക്കൂബ് മേമനുമായുള്ള അഭിമുഖങ്ങള്‍ അധികൊന്നും പുറത്ത് വന്നിട്ടില്ല.
യാക്കൂബ് മേമന്റേതായി ലഭ്യമായിട്ടുള്ളത് ഒരേ ഒരു ഇന്റര്‍വ്യൂ ആണ്. മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് യാക്കൂബ് മേമന് സ്വകാര്യ ചാനലായ ന്യൂസ് ട്രാക്കിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പാകിസ്താന് തനിക്ക് നല്കിയ പിന്തുണയെപ്പറ്റിയയും ടൈഗര്‍ മേമനുമായുള്ള ബന്ധത്തെപ്പറ്റിയും യാക്കൂബ് മേമന് പറയുന്ന ഈ വീഡിയോ കാണൂ..
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications