ഉത്തര്‍പ്രദേശില്‍ 2000 പള്ളികളും മദ്രസകളും സൂഷ്മ നിരീക്ഷണത്തില്‍
ഉത്തര്‍പ്രദേശിലെ ബിജ്നോറില് 2000ത്തോളം പള്ളികളും മദ്രസകളും സുഷ്മ നിരീക്ഷണത്തില്‍. ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് പേരില്‍ ഒരാളെ കഴിഞ്ഞ...
മീററ്റ്: ഉത്തര്‍പ്രദേശിലെ ബിജ്നോറില് 2000ത്തോളം പള്ളികളും മദ്രസകളും സുഷ്മ നിരീക്ഷണത്തില്‍. ദില്ലി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച അഞ്ച് പേരില്‍ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശിക പള്ളിയിലെ മൊഹദ് ഫൈസനാണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രാദേശിക മദ്രസികളില് പഠിച്ചവരാണ് അറസ്റ്റിലായവര്‍. ന്യൂനപക്ഷകാര്യ വകുപ്പിന്റെ വിവരങ്ങള്‍ അനുസരിച്ച് 500 മദ്രസകളുണ്ട്. 15 ഡിഗ്രിയും 55 ഹൈസ്കൂള്‍ ലെവലുമാണിത്. കൂടാതെ ഈ ഭാഗത്ത് 1500 പള്ളികളുമുണ്ട്. ബിജനോറിലും സമീപ പ്രദേശങ്ങളിലെ മത സ്ഥാപനങ്ങളെല്ലാം കര്‍ശന നിരീക്ഷണത്തിലാണെന്ന് ബിജനോറിലെ പോലീസ് സൂപ്രണ്ട് അജയ് സഹാനി പറഞ്ഞു.

ദില്ലി, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ ഭീകരാക്രമണത്തിന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ആറ് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ 19-25 വയസുള്ള നാല് യുവാക്കളെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുപയില്‍ ഭീകരവിരുദ്ധ സ്ക്വാഡ് ആറ് പേരെ ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. യുപി, ദില്ലിയിലെ വിവിധ ഭാഗങ്ങളിലാണ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്ക് ബിജ്നോറിലെ പ്രാദേശിക പള്ളിയിലെ ഫൈസാനുമായി അടുത്ത ബന്ധമുള്ളതായി പോലീസ് അന്വേഷത്തില്‍ പറഞ്ഞു. നാലു യുവാക്കാള്‍ മോചിതരായെങ്കിലും ഇവര്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ആറു മാസത്തേക്ക് ഇവരുടെ എല്ലാ പ്രവര്‍ത്തികളും സൂഷ്മ നീരിക്ഷണത്തിലായിരിക്കും.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications