കനത്ത മൂടല്‍ മഞ്ഞ്; കൂട്ടിയിടിച്ചത് മുപ്പത് വാഹനങ്ങള്‍!മരണം രണ്ട്
ആദ്യം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണം. 36 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ജയ്പൂര്‍: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ജയ്പൂരില്‍ മുപ്പത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജയ്പൂര്‍ ആഗ്ര ദേശീയപാതയിലാണ് സംഭവം.
ആദ്യം അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്തതാണ് തുടര്‍ച്ചയായ അപകടത്തിന് കാരണം. 36 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

16 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത വിവങ്ങളുണ്ട്. അപകടത്തിന് സാക്ഷികളായവരാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ രണ്ട് മരണം മാത്രമാണ് പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. പുലര്‍ച്ചെയാണ് അപകടങ്ങള്‍ ഉണ്ടായത്. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായതാണ് അപകടത്തിനു കാരണം.
30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ഇവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറയുന്നു. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും പോലീസ്. ദിവസങ്ങളായി ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications